Pampubasha Samsarikkunnavan  പാമ്പുഭാഷ സംസാരിക്കുന്നവൻ

Pampubasha Samsarikkunnavan പാമ്പുഭാഷ സംസാരിക്കുന്നവൻ

₹476.00 ₹560.00 -15%
Category: Novels, Modern World Literature, Translations
Original Language: English
Translator: Suresh M G
Translated From: The man who spoke snakish
Publisher: Green Books
Language: Malayalam
ISBN: 9788199323216
Page(s): 400
Binding: Paper back
Weight: 280.00 g
Availability: 2-3 Days

Book Description

പാമ്പുഭാഷ സംസാരിക്കുന്നവൻ  by  ആൻഡ്രൂസ് കിവിരാഹ്ക്

The Man who spoke Snakish  by    Andrus Kivirähk


എസ്തോണിയയിൽ ക്രിസ്‌തുമതം എത്തിത്തുടങ്ങുന്ന കാലഘട്ടത്തിൽ അവതരിപ്പിക്കുന്ന ഈ സാങ്കല്‌പിക നോവലിൽ ലീമെറ്റ് എന്ന യുവാവ് അവന്റെ കുടുംബത്തോടൊപ്പം കാട്ടിലേക്ക് കുടിയേറുകയാണ്. മാജിക്കും അതിന്ദ്രീയജ്ഞാനങ്ങൾക്കുമിടയിൽ ജീവിക്കുന്ന കാനനവാസികൾക്ക് പാമ്പുകളുടെ ഭാഷയുമറിയാം. അതുപയോഗിച്ച് ജീവിക്കുന്ന അവർ മതത്തിലേക്ക് ആകർഷിക്കുന്ന ഗ്രാമീണരുടെ പ്രലോഭനങ്ങളെ അതിജീവിക്കാൻ പരിശ്രമിക്കുന്നതിൻ്റെ കഥ. എസ്തോണിയൻ ഭാഷയിൽ എഴുതിയ ഒരു നോവൽ എന്നതാണ് ആൻഡ്രൂസ് കിവിരാഹ്‌ക് എഴുതിയ ഈ രചനയുടെ സവിശേഷത. അന്താരാഷ്ട്ര സാഹിത്യവേദികളിൽ അധികമൊന്നും എത്തിപ്പെടാത്ത ഈ ഭാഷയിൽ നിന്നൊരു നോവൽ മലയാളി വായനക്കാർക്ക് ആദ്യമായി ലഭിക്കുകയാണ്.

2008ൽ സ്റ്റാക്കർ അവാർഡ് ഈ നോവലിന് ലഭിച്ചിട്ടുണ്ട്.

പരിഭാഷ : സുരേഷ് എം.ജി.

                                          


Write a review

Note: HTML is not translated!
    Bad           Good
Captcha